പ്രിയ സുഹ്രത്തുക്കളെ .......
ഞാൻ ബ്ലോഗിൽ ഒരു തുടക്കക്കാരൻ ആണ്. ബ്ലോഗിനെ പറ്റി എന്താണെന്നോ എഗിനെയാണെന്നോ എനിക്കറിയില്ല . എൻറെ സുഹ്രത്ത് ഒരുപക്ഷേ നിങ്ങൾക്കു എല്ലാവർക്കും സുപരിചിതനായ ഒരു ബ്ലോഗ് എഴുത്തുകാരൻ മുനീർ (തരികിട - ) ബ്ലോഗിനെ പറ്റിയും മറ്റും പറയുമ്പോൾ എനിക്കും ഒരു ആഗ്രഹം ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന്. അങ്ങിനെ അവനുമായി കുറച്ചുനേരം ഇരുന്നതിനു ശേഷം എങ്ങനെ ഒന്ന് തുടങ്ങി. ഒരു തുടക്കക്കാരൻ എന്നാ നിലയിൽ നിങളുടെ എല്ലാവരുടെയും സഹകരണം പ്രധീക്ഷിച്ചു കൊള്ളുന്നു. വല്ലപിഴവും ക്ഷമിക്കാൻ അപേക്ഷിച്ചുകൊള്ളുന്നു
No comments:
Post a Comment