എന്തിനു നീ എന്നെ വിട്ടുപോയി
എവിടേക്ക് നീ എന്നെ വിട്ടുപോയി
എനിക്കായ് മാത്രം നീ പിറന്നതല്ലേ പിന്നേ
എന്തിനു നീ എന്നെ അകറ്റിനിർത്തി
ഒരുപാടു ആശിച്ചതല്ലേ പൊന്നേ
ഒരുമനസ്സായ് ഞാൻ കണ്ടതല്ലേ
ഒരിക്കലും പിരിയരുത്ത് എന്ന് ഉരിഞ്ഞതല്ലേ
ഓർമ്മയായ് നീ അകന്നിടല്ലേ
കടലിലെ തിരപോലെ തിളക്കുകയാണ്
കരളിൻറെ ഉള്ളിലെ നോമ്പരങ്ങൾ
കത്തിയെരിഞ്ഞ സ്വപ്നവുമയ്
കാത്തിരിക്കുകയാണ് നിൻ വരവിനായ്
എവിടേക്ക് നീ എന്നെ വിട്ടുപോയി

എന്തിനു നീ എന്നെ അകറ്റിനിർത്തി
ഒരുപാടു ആശിച്ചതല്ലേ പൊന്നേ
ഒരുമനസ്സായ് ഞാൻ കണ്ടതല്ലേ
ഒരിക്കലും പിരിയരുത്ത് എന്ന് ഉരിഞ്ഞതല്ലേ
ഓർമ്മയായ് നീ അകന്നിടല്ലേ
കടലിലെ തിരപോലെ തിളക്കുകയാണ്
കരളിൻറെ ഉള്ളിലെ നോമ്പരങ്ങൾ
കത്തിയെരിഞ്ഞ സ്വപ്നവുമയ്
കാത്തിരിക്കുകയാണ് നിൻ വരവിനായ്