"പരമ കാരുണ്യവാനും കരുണാനിദിയുമായ അള്ളാഹുവിന്റെ നാമത്തിൽ"
ഇസ്ലാം മതം ഇസ്ലാം കാര്യങ്ങൾ ഈമാൻ കാര്യങ്ങൾ എന്ന ഈ രണ്ടും അടങ്ങിയതാണ്.
ഇസ്ലാം കാര്യങ്ങൾ
ശഹാദത് കലിമ :-
വ അഷ്ഹദു അന്ന മുഹമ്മദൻ റസുലുള്ളാ}
അർത്ഥം:- 
ഈമാൻ കാര്യങ്ങൾ
- അല്ലാഹുവേ കൊണ്ടുള്ള വിശ്വാസം
- അല്ലാഹുവിന്റെ മലക്കുകളെ (മാലാഖ ) കൊണ്ടുള്ള വിശ്വാസം
- അല്ലാഹുവിന്റെ കിതാബുകളെ കൊണ്ടുള്ള വിശ്വാസം
- അല്ലാഹുവിന്റെ മുറുസലുകളെ കൊണ്ടുള്ള വിശ്വാസം
- അന്ത്യനാളിലുള്ള വിശ്വാസം
- നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുൻ നിശ്ചയ പ്രക്കാരമാണ് ഉണ്ടാകുന്നതു എന്നുള്ള വിശ്വാസം
(എന്റെ അറിവിലുള്ള അത്യാവശ്യമായ കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ ഉള്ളത് അതിൽ വല്ല തെറ്റുകുറ്റങ്ങൾ ഉണ്ടാങ്ങിൽ ഈ വിനീതനെ അറിയിക്കണമെന്ന് വിനീതമയി അഭ്യർതിക്കുന്നു )
Download
കടപ്പാട് മുനീർ തരികിട( www.muneeronline.com )
No comments:
Post a Comment