ഒഴിവാക്കി രണ്ടു നേരം ആഹാരവും രണ്ടു നേരം ലഘുഭക്ഷണവും ആക്കി കുറയ്ക്കണം.കൊഴുപ്പ് കുറഞ്ഞ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.മാത്രമല്ല മിതാഹാരം ശീലിക്കണം.ഭക്ഷണത്തില്‍ പച്ചക്കറിയുടെ അളവ് കൂട്ടാം. മത്സ്യ-മാംസാദികള്‍ കുറയ്ക്കണം.എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ ഒഴിവാക്കണം.ദിവസവും രാവിലെയും വൈകുന്നേരവും അല്പനേരം വ്യായാമം ചെയ്യുക. ഒരു മണിക്കൂര്‍ നേരം നടക്കുകയുമാവാം.മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക.ഇത്രയും ചെയ്താല്‍ കുടവയര്‍ ഒരു പരിധി വരെയെങ്കിലും കുറക്കാന്‍ സാധിക്കും.
Sunday, June 16, 2013
കുടവയര്‍ കുറക്കാന്‍.

Subscribe to:
Post Comments (Atom)
No comments:
Post a Comment