
പ്രമുഖ കമ്പനികളുടെ
പേരില്‍ വ്യജ ആകൗണ്ടുകള്‍ തുടങ്ങിയാണ് ഈ വൈറസുകള്‍ ഫേസ്ബുക്കു കളിലേക്ക്
വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യു എസ് നാഷണല്‍ ഫുട്ബോള്‍ ലീഗ്
എന്നിങ്ങനെയുള്ള പ്രൊഫൈലുകള്‍ കണ്ടാല്‍ സൂക്ഷിക്കണമെന്നും വിദഗ്ധര്‍
മുന്നറിയിപ്പ് തരുന്നുണ്ട്.
ഫേസ്ബുക്കില്‍ എന്തെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ്
ഫേസ്ബുക്കില്‍ കയറിപ്പറ്റും. ബ്രിങ് എന്എഫ്എല്ടുലോസ് ആഞ്ചലസ്
എന്നറിയപ്പെടുന്ന പേജിനുവേണ്ടിയുള്ള ലിങ്കിലാണ് വൈറസ് സാന്നിധ്യം ട്രെന്റ
മാക്രോ കണ്ടുപിടിച്ചത്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നും പറയുന്നു.
ഫേസ്ബുക്കിനെ രക്ഷിക്കാം
* അറിയാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്
* എന്തു ചെയ്യുമ്പോഴും രണ്ട് വട്ടം ആലോച്ചിക്കുക
* ആദ്യം ആകൗണ്ട് പാസ് വേര്‍ഡ് മാറ്റുക
* ഫേസ് ബുക്കില്‍ വൈറസുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക
* വൈറസ് ഉണ്ടെന്ന് ഉറപ്പാണെങ്കില്‍ ബ്രൗസിങ് ഹിസ്റ്ററി ഒഴിവാക്കണം
* ആന്റി വൈറസുകള്‍ ഇല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.
* സിസി ക്ലിനര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ റണ്‍ ചെയ്യാവുന്നതാണ്
No comments:
Post a Comment