scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

ISLAM



"പരമ കാരുണ്യവാനും കരുണാനിദിയുമായ അള്ളാഹുവിന്റെ നാമത്തിൽ"
 ഇസ്ലാം മതം ഇസ്ലാം കാര്യങ്ങൾ ഈമാൻ കാര്യങ്ങൾ എന്ന ഈ രണ്ടും അടങ്ങിയതാണ്.

 ഇസ്ലാം കാര്യങ്ങൾ

  1. ശഹാദത് കലിമ രണ്ടും അർത്ഥം അറിഞ്ഞു മനസ്സിൽ ഉറപ്പിച്ചു ചൊല്ലൽ.   
  2. അഞ്ചു നേരത്തേ നിസ്ക്കാരം നില നിർത്തൽ 
  3. മുദലുള്ളവർ സക്കാത്ത് കൊടുക്കൽ 
  4. റംസാൻ മാസത്തിൽ വൃദമെടുക്ക
  5. കഴിവുള്ളവർ കഴ്ബതിങ്ങൽ ചെന്നു ഹജ്ജ് ചെയ്യൽ

ശഹാദത് കലിമ :- 

   {അഷ്ഹദു അൻ  ല്ലാ ഇലാഹ ഇല്ലള്ളാഹു 
അഷ്ഹദു അന്ന മുഹമ്മദൻ റസുലുള്ളാ}  
അർത്ഥം:-  
         ഹിബാദത് ചെയ്യുവാൻ അള്ളാഹു അല്ലാതെ മറ്റാരുമില്ലനും അന്ദ്യപ്രവാജകൻ മുഹമ്മദ്‌ നബി സല്ലള്ളാഹു അലൈഹി വസല്ലമ അല്ലാഹുവിന്റെ ദൂതർ ആണ്   

ഈമാൻ കാര്യങ്ങൾ
  1. അല്ലാഹുവേ  കൊണ്ടുള്ള വിശ്വാസം 
  2. അല്ലാഹുവിന്റെ മലക്കുകളെ (മാലാഖ ) കൊണ്ടുള്ള വിശ്വാസം
  3. അല്ലാഹുവിന്റെ കിതാബുകളെ കൊണ്ടുള്ള വിശ്വാസം 
  4. അല്ലാഹുവിന്റെ മുറുസലുകളെ കൊണ്ടുള്ള വിശ്വാസം
  5. അന്ത്യനാളിലുള്ള  വിശ്വാസം
  6. നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുൻ നിശ്ചയ പ്രക്കാരമാണ് ഉണ്ടാകുന്നതു എന്നുള്ള വിശ്വാസം



(എന്റെ അറിവിലുള്ള അത്യാവശ്യമായ കുറച്ചു കാര്യങ്ങൾ ആണ് ഇവിടെ ഉള്ളത് അതിൽ വല്ല തെറ്റുകുറ്റങ്ങൾ ഉണ്ടാങ്ങിൽ ഈ വിനീതനെ അറിയിക്കണമെന്ന് വിനീതമയി അഭ്യർതിക്കുന്നു )


********************************************************************************************

         


             Download
കടപ്പാട് മുനീർ തരികിട(  www.muneeronline.com )





No comments:

Post a Comment