കിഴുങ്ങുവര്ഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന പച്ചക്കറിയാണ് കാരറ്റ്.
പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷി ചെയ്യപ്പെടുന്നത്.
വിറ്റാമിൻ സി, ഡി, ഇ, കെ, ബി1, ബി6 എന്നിലയുടെ കലവറയായ കിഴങ്ങ് വർഗ്ഗമാണ് കാരറ്റ്. കൂടാതെ മറ്റു പോഷകവസ്തുക്കളും അധികമായി അടങ്ങിയിട്ടുണ്ട്.
കരോട്ടിന്‍ ധാരാളമായി അടങ്ങിയതിനാല്‍ കാരറ്റ് കേശ സംരക്ഷണത്തിനും നേത്രാരോഗ്യത്തിനും വളരെ നല്ലതാണ്.