സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍
ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ
തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്
വളരെ കുറവാണ്. ഉള്ളിവില ഉയര്‍ന്നപ്പോള്‍
സാധാരണക്കാരന്റെ ചങ്കിടിപ്പു
കൂടിയത്
എന്തുകൊണ്ടായിരുന്നു?
എന്തുകൊണ്ടാണ് പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി.
എന്തുകൊണ്ടാണ് പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി.