നമ്മുടെ നാട്ടിൽ സുലഭമായും ഏല്ലാവക്കും വളരെ അധികം പ്രിയങ്കരവുമായ ഒന്നാണെല്ലോ മാമ്പഴം. പലതരത്തിലുള്ള മാമ്പഴങ്ങൾ ഇന്ന് നമുക്ക് ലഭ്യമാണ്.എന്നാൽ ഈ മാമ്പഴത്തിന്അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന്
കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മാമ്പഴത്തിന്റെ കാമ്പിലടങ്ങിയ
പോളിഫെനോള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു വെന്നാണ്
പുതിയ കണ്ടെത്തല്‍.
Wednesday, July 10, 2013
അര്‍ബുദം ചെറുക്കാനും മാമ്പഴം.
Subscribe to:
Post Comments (Atom)
No comments:
Post a Comment